Question: ബജറ്റ് രേഖകൾ ഹിന്ദിയിൽ അച്ചടിക്കാൻ തുടങ്ങിയത് ഏത് ധന മന്ത്രിയുടെ കാലത്താണ് ?
A. നിർമ്മല സീതാരാമൻ
B. മൊറാർജി ദേശായി
C. സി ഡി ദേശ് മുഖ്
D. പ്രതിഭാ പാട്ടിൽ
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
അഗതി സംരക്ഷണത്തിനായി കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന പദ്ധതി